റയലിന് ഭീകര നഷ്ടവും മാനക്കേടും | Oneindia Malayalam

2018-07-17 86

Cristiano Ronaldos transfer to juventus, highprofile move has been slammed
112 ദശലക്ഷം യൂറോക്ക് യുവന്റസിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ അനുവദിച്ചപ്പോള്‍ റയല്‍ കൈവിട്ടത് ക്ലബിനു ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിത്തരുന്ന ഒരു താരത്തെയായിരുന്നു. കായിക ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 330 ദശലക്ഷം പേരാണ് റൊണാള്‍ഡോയെ വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പിന്തുടരുന്നത്. റൊണാൾഡോ പോയതോട് കൂടി റയലിന് പണി പാലും വെള്ളത്തിൽ കിട്ടി, റയലിന് ഭീകര നഷ്ടവും മാനക്കേടും.
#CR7 #RMCF